ഫ്രൻസി

- Directed by
- Alfred Hitchcock
- Country
- United Kingdom
How it feels
A serial killer terrorizes London by raping and murdering women. A police investigation pursues the psychopath responsible.
tensesuspensefulunsettlingmethodicaldarkpsychologically intensebritishcold
What happens
1972 ൽ ഇറങ്ങിയ ഫ്രൻസി ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് . ലോകപ്രശസ്ത സംവിധായകനായ ആൽഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ഇത് അതി പ്രശസ്തവും ഇപ്പോഴും സിനിമ പ്രേമികളെ രസിപ്പിക്കുന്നതുമായ ഒന്നാംതരം ചലച്ചിത്ര കാവ്യമാണ് . തിരക്കഥ എഴുതിയ ആന്റണി ഷാഫർ അതിനു അടിസ്ഥാനമാക്കിയത് ആർതർ ല ബേൺ എഴുതിയ ഗുഡ്‌ബെ പികാദില്ലി , ഫെയർ വെൽ ലെസിസ്റ്റർ സ്‌ക്വിയർ എന്ന നോവലിനെയാണ് . ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് റോൺ ഗുഡ്‌വിൻ ആയിരുന്നു . സിനിമയുടെ ഇതിവൃത്തം ലണ്ടൻ നഗരത്തെ ഭീതിയിൽ ആഴ്ത്തുന്ന ഒരു കൊലയാളിയെ ചുറ്റിപ്പറ്റിയാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന ഒരു മനോരോഗിയുടെ കഥ പറയുന്ന ഈ സിനിമ ബോക്സ് ഓഫീസിലും വൻ വിജയം ആയിരുന്നു (from Wikipedia, CC BY-SA)
More like this
- Thorne: Scaredy Cat (2010)
- It Happened In Soho (1948)
- The Eye (2023)
- Silent Hours
- Playback (1962)
- Peeping Tom (1960)
- Death Trap (1962)
- Frenzy (1972)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…