അവർ ഉണരുന്നു (1956)

How it feels
This is a Malayalam film from 1956 about people awakening to social issues. It tells a story of personal and communal change.
datedmelodramaticslow-pacedearneststraightforwardmusicalsocially conscious
What happens
1956-ലെ അവസാന മലയാളചലച്ചിത്രമായിരുന്നു അവരുണരുന്നു. പ്രസന്ന പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്തതു് എൻ. ശങ്കരൻനായർ ആണു്. ജി. ഗോവിന്ദപ്പിള്ളയാണു് ചിത്രം നിർമ്മിച്ചതു്. മുതുകുളം രാഘവൻപിള്ളയുടെ കഥയ്ക്കു് കെ.പി. കൊട്ടാരക്കര സംഭാഷണമെഴുതി. ഗാനങ്ങൾ രചിച്ചതു് പാലാ നാരായണൻനായർ. സംഗീതം വി. ദക്ഷിണാമൂർത്തി എന്നിവരാണു്. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ.എസ്. മണി നിർവ്വഹിച്ചു. എഡിറ്റിംഗ് വി.പി. കൃഷ്ണനും. ഗാനാലാപനം എൽ.പി.ആർ. വർമ്മ, കമുകറ പുരുഷോത്തമൻ, എ.എം. രാജ, പി. ലീല, ജിക്കി കൃഷ്ണവേണി. (from Wikipedia, CC BY-SA)
More like this
- Ondre Kulam (1956)
- Avar Unarunnu (1956)
- Kaalam Maari Pochu (1956)
- Ek Hi Raasta (1956)
- Chintamani (1956)
- Vazhvile Oru Naal (1956)
- Viplavakarikal (1968)
- Kanakataara (1956)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…