Underplayed Gems
The whole movie catalogue

Films and series, searchable by what they are

← Back to the shop

ഇ.എം.എസും പെൺകുട്ടിയും

ഇ.എം.എസും പെൺകുട്ടിയും poster
Country
India

How it feels

A Sri Lankan Tamil refugee girl enters the life of a middle-class Christian family in America who work in Australia and Canada. The film shows how war affects ordinary people and the struggle of displacement. It is based on a short story by Benyamin.

poignantslow-burnmelancholicunsettlingintimatethoughtfulgroundedearnest

What happens

റഫീഖ് റാവുത്തർ ആദ്യമായി സംവിധാനം ചെയ്ത് 2012- ലെ മലയാളചലച്ചിത്രമാണ് ഇ.എം.എസും പെൺകുട്ടിയും. ബെന്യാമിന്റെ ഇ.എം.എസും പെൺകുട്ടിയും എന്ന ചെറുകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു. അതോടൊപ്പം ചിത്രത്തിലെ തമിഴ് ഗാനങ്ങൾ ഇളയരാജ തന്നെയാണ് രചിച്ചിരിക്കുന്നത്. സന്തോഷ് ഓട്ടപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. നരേൻ, ശ്രീനിവാസൻ, കനിഹ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലൊക്കെ അഭയാർഥികളായി കഴിയുന്ന ശ്രീലങ്കൻ തമിഴ്‌വംശജരുടെ കഥയാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. യുദ്ധത്തിനെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന ചലച്ചിത്രമാണ് ഇഎംഎസും പെൺകുട്ടിയും. ശ്രീലങ്കൻ തമിഴ് അഭയാർഥിയായ ഒരു പെൺകുട്ടി അമേരിക്കയിൽ ജോലി ചെയ്യുന്ന മധ്യതിരുവിതാംകൂർ ക്രിസ്ത്യൻ കുടുംബത്തിലേക്ക് കടന്നുവരുന്നതാണു കഥ. ചിത്രത്തിന്റെ നാല്പതു ശതമാനം ഭാഗം തമിഴിലാണ് ചിത്രീകരിക്കുന്നത്. (from Wikipedia, CC BY-SA)

More like this

This page is from Underplayed Gems. Not quite it? Tell the Catbot what you feel like watching and it picks from the whole catalogue, or browse by genre, country and year.

Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers

Loading movies…

What should I watch?