പെയിന്റിങ് ലൈഫ്

- Directed by
- Biju
- Country
- India
How it feels
A man travels to Himachal Pradesh and experiences life through the lens of painting. The film follows his journey of observation and quiet transformation.
contemplativegentlepictorialsereneintrospectivepoeticslow-pacedlyrical
What happens
ബിജുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ മലയാളചലച്ചിത്രമാണ് പെയിന്റിങ് ലൈഫ്. ബിജു തന്നെ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രിയാമണി, പാർഥിപൻ, നിഷാന്ത് സാഗർ, കൃഷ്ണകുമാർ, ഇർഷാദ്, അനുമോൾ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമാചൽ പ്രദേശിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ധർമിക് ഫിലിംസിന്റെ ബാനറിൽ ഡോ.എസ് സജികുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. (from Wikipedia, CC BY-SA)
More like this
- Ravi Bopanna (2022)
- Dyavre
- Nagara Varidhi Naduvil Njan (2014)
- Viswadarshanam
- O Mon Bhromon
- Kshanikam
- Aani Maani
- Devaru Bekagiddare (2019)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…