ഒരു കൊച്ചു കഥ ആരും പറയാത്ത കഥ

How it feels
This Malayalam film from 1984 is a story that nobody tells. It follows several characters played by actors like Mammootty and Nedumudi Venu, exploring their lives and relationships.
gentleintrospectiveslow-pacednostalgicmelancholicwarmthoughtful
What happens
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഒരു കൊച്ചു കഥ ആരും പറയാത്ത കഥ. മമ്മൂട്ടി, തിലകൻ, നെടുമുടി വേണു, സരിത, ബബിത, സൗമ്യ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് തോപ്പിൽ ഭാസിയാണ്. സന്തോഷ് ഫിലിംസിന്റെ ബാനറിൽ ജെസ്സി പ്രകാശ് ആണ് ഈ ചിത്രം നിർമ്മിച്ചത്. (from Wikipedia, CC BY-SA)
More like this
- Chakkarayumma (1984)
- Anthichuvappu (1984)
- Velichamillatha Veedhi (1984)
- Aalolam
- Vanitha Police (1984)
- Oru Thettinte Katha (1984)
- Manasse Ninakku Mangalam (1984)
- Krishna Guruvayoorappa (1984)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…