Native Bapa (2012)

- Country
- India

The catalogue in 3D
The film shelves have a room of their own that you can walk around in. The cat behind the counter is the AI Catbot, and they pick real films from the same catalogue when you tell them what you feel like watching. Nothing is for sale, here or in there. Go in from here and this film is already out on the counter, with more like it waiting on the shelf next to it.
How it feels
A father from Malappuram talks about his son who has been labeled a terrorist. This is the first hip hop music video album released in the Malayalam language.
poignantgroundedrawemotionalreflectivesocially-consciousurbanintimate
What happens
മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത വീഡിയോ ആൽബമാണ് നേറ്റീവ് ബാപ്പ. മാപ്പിള ലഹള എന്ന മ്യൂസിക് ബാൻഡിന്റെ ബാനറിൽ നിർമിച്ച ഈ സംഗീത വീഡിയോ സംവിധാനം ചെയ്തത് മുഹ്സിൻ പാരാരിയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയും ഹാരിസുമാണ്. ഹാരിസ് തന്നെയാണ് പശ്ചാത്തല ഗാനം ആലപിച്ചതും. തീവ്രവാദിയാക്കി മുദ്രകുത്തപ്പെട്ട സ്വന്തം മകനെകുറിച്ച് ഒരു മലപ്പുറത്തെ ഒരു നാടൻ ബാപ്പ പറയുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്യം. നടൻ മാമുക്കോയയാണ് ബാപ്പയായി വേഷമിട്ടത്. സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും വീഡിയോയിൽ മുഖ്യവേഷത്തിലുണ്ട്. സംഗീതത്തിന്റെ പതിവ് ചേരുവകളില്ലാതെ ഹിപ്പ് ഹോപ്പ് ശൈലിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ആൽബത്തിന് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും യൂട്യൂബിലും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. (from Wikipedia, CC BY-SA)
More like this
Oru Kudumba Chithram (2012)
Dhag (2012)
Damadol (2012)
Prem Adda (2012)
Ustad Hotel (2012)
Veyilodu Vilayadu (2012)
MLA Mani: Patham Classum Gusthiyum (2012)
Father's Day (2012)- More like this film, on a shelf you can walk up to.It's the lit case on the top shelf.