Underplayed Gems

നീഡ് ഫോർ സ്പീഡ് (2014)

നീഡ് ഫോർ സ്പീഡ് poster
Country
United States
The 3D catalogue: film cases on wooden shelves, with the cat sitting at the counter next to its greeting.

The catalogue in 3D

The film shelves have a room of their own that you can walk around in. The cat behind the counter is the AI Catbot, and they pick real films from the same catalogue when you tell them what you feel like watching. Nothing is for sale, here or in there. Go in from here and this film is already out on the counter, with more like it waiting on the shelf next to it.

More films like this

How it feels

A street racer teams up with a race car driver to avenge his friend's death. The film is based on the video game series by Electronic Arts.

fast-pacedaction-packedrevenge-drivenhigh-octanegrittyintensesuspenseful

What happens

നീഡ് ഫോർ സ്പീഡ് 2014 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ഫിലിമാണ്. ഇലക്ട്രോണിക് ആർട്ട്സിന്റെ വീഡിയോ ഗെയിം പരമ്പരയാണ് ഈ ചിത്രത്തിനു അടിസ്ഥാനം. സ്‌കോട്ട് വോ സംവിധാനം, നിർവഹിച്ചു. ജോർജ് ഗാറ്റിൻസും,ജോൺ ഗറ്റിനും, ഡ്രീംവാർക്സ്, ഇന്ത്യൻ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആരോൺ പോൾ ആണ് നായകൻ. സ്ട്രൈറ്റ് റസ്സർ ടുബെയ് മാർഷൽ, റേസ് ക്രോസറുമായി ചേർന്ന് തന്റെ സുഹൃത്തിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം. (from Wikipedia, CC BY-SA)

More like this

This page is from Underplayed Gems. Not quite it? You can browse by genre, country and year, or take this one into the 3D catalogue and ask the Catbot for something closer.