വിണ്ണൈത്താണ്ടി വരുവായാ

- Directed by
- Gautham Vasudev Menon
- Country
- India
How it feels
A young man falls in love with a woman he meets on a train. The film follows their relationship through joy and heartbreak over many years.
romanticmusicalbittersweetexpressiveemotionalmelodicheartfeltlonging
What happens
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു തമിഴ് സംഗീത - റൊമാന്റിക് ചലച്ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായാ.സിലമ്പരസനും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.സിനിമ വിതരണം ചെയ്തിരിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്.സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാൻനാണ്.മനോജ് പരമഹംസ ഛായാഗ്രാഹണവും, ആന്റണി ഗോൺസാൽവ്സ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. (from Wikipedia, CC BY-SA)
More like this
- It's My Love Story (2011)
- Panchadara Chilaka (1999)
- Payana
- Idhayam Murali (2026)
- Oru Murai Sollividu
- Melody
- Jaaji Mallige
- Nannedeya Haadu
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…