പ്രേതം 2

- Directed by
- Ranjith Sankar
- Country
- India
How it feels
This is a Malayalam comedy horror film. It follows a group of people who encounter a ghost. The story mixes laughs with mild scares.
comediclightheartedplayfulspookyquirkybreezysupernaturalfun
What happens
പ്രേതം 2 (English:Ghost) രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച് 21 ഡിസംബർ 2018 ന് റിലീസ് ചെയ്ത ഒരു കോമഡി ഹൊറർ മലയാള ഭാഷ ചിത്രമാണ്.ജയസൂര്യ ,ദുർഗ്ഗ കൃഷ്ണ,സാനിയ ഇയ്യപ്പൻ,അമിത് ചക്കാലയ്ക്കൽ,സിദ്ദാർഥ് ശിവ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് ആണ്.2016 ൽ റിലീസ് ചെയ്ത പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് . ആനന്ദ് മധുസൂദനൻ സംഗീതം നിർവഹിച്ച ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് പുണ്യാളൻ മൂവീസ് ആണ്. (from Wikipedia, CC BY-SA)
More like this
- GST (2025)
- O Manchi Ghost (2024)
- Pei Irukka Bayamen (2021)
- Ghosty (2023)
- Ripupbury (2023)
- Tamaar Padaar (2014)
- Bhoot and Friends (2010)
- Ramachari (2013)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…