മിഖായേൽ

How it feels
A man gets caught up in a violent conflict and must fight to survive. The story follows his dangerous journey through a web of crime and betrayal.
energeticsuspensefulstylishaction-packedtensedramaticfast-paced
What happens
2019 ജനുവരി 18 ന് പ്രദർശനത്തിന് എത്തിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് മിഖായേൽ .ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി,മജ്ജിമ മോഹൻ,സിദ്ദിഖ്,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിൻറ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്.തിയറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധനേടുകയും ചെയ്യ്തു. (from Wikipedia, CC BY-SA)
More like this
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…