Naalppathiyonnu (2019)

- Directed by
- Lal Jose
- Genre
- romance, political film
- Country
- India

The catalogue in 3D
The film shelves have a room of their own that you can walk around in. The cat behind the counter is the AI Catbot, and they pick real films from the same catalogue when you tell them what you feel like watching. Nothing is for sale, here or in there. Go in from here and this film is already out on the counter, with more like it waiting on the shelf next to it.
How it feels
A rationalist makes a decision to climb the Sabarimala hill shrine and faces the events that follow. The climax incorporates the real life Pullumedu disaster that shocked Kerala.
thoughtfulgroundedemotionaltopicalearnestmoodymildly tenseintrospective
What happens
ലാൽജോസ് സംവിധാനം നിർവഹിച്ച് 2019 നവംബർ 8ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് നാൽപ്പത്തിയൊന്ന് (English : Nalpathiyonnu: 41)ബിജു മേനോന്റെ നായികയായി നിമിഷ സജയൻ എത്തിയ ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ,ഇന്ദ്രൻസ്,ശിവജി ഗുരുവായൂർ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളായ ശരൺജിത്ത്,ധന്യ എസ്സ്.അനന്യ എന്നിവരും അഭിനയിച്ചു.എൽ.ജെ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എസ്.കുമാറാണ്.രഞ്ചൻ എബ്രഹാം ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തു.ബിജിബാലാണ് ഈ ചിത്രത്തിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ലാൽജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണിത്.ഒരു യുക്തിവാദി ശബരിമല കയറാൻ തീരുമാനിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നിരവധി ലാൽ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോൻ ആദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ നായകനായത്.കേരളക്കരയെ നടുക്കിയ പുല്ല്മേട് ദുരന്തം ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉൾപ്പെടെത്തിയിട്ടുണ്ട്. (from Wikipedia, CC BY-SA)
More like this
Nalpathiyonnu (2019)
Mandir Wahi Banayenge (2019)
Lucifer (2019)
And the Oscar Goes To... (2019)
Pattipulam (2019)
Bailampudi (2019)
Thorati (2019)
Babo (2019)- More like this film, on a shelf you can walk up to.It's the lit case on the top shelf.