Prashnam Gurutharam

- Directed by
- Balachandra Menon
- Country
- India
How it feels
A very honest medical representative faces a serious problem. The film follows his efforts to handle the situation with integrity.
thoughtfulgentleearnestslow-pacedemotionalgroundedreflective
What happens
1983ൽ ബാലചന്ദ്രമേനോൻ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സ്ംവിധാനം ചെയ്ത ചലച്ചിത്രമാണ്പ്രശ്നം ഗുരുതരം. വളരെ ശുദ്ധനായ ഒരു മെഡിക്കൽ റപ്രസെന്റീറ്റീവിന്റെ കഥപറയുന്ന ഈ ചിത്രത്തിൽ പ്രേം നസീർ ആ കഥാപാത്രത്തെ അനശ്വരമാക്കുന്നു. അദ്ദേഹത്തോടൊപ്പം ബാലചന്ദ്രമേനോൻ,പൂർണ്ണിമ ജയറാം,വേണു നാഗവള്ളി,ജയഭാരതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രവീന്ദ്രനാണ് സംഗീതം ചെയ്തിരിക്കുന്നത്. (from Wikipedia, CC BY-SA)
More like this
- Rushi (2012)
- The Signature (2024)
- Patharagitthi (2015)
- Hello Jai Hind! (2011)
- Nenjamundu Nermaiyundu
- Vakkuruthi
- Musafir (1986)
- Navras Katha Collage (2024)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…