ചട്ടക്കാരി

- Directed by
- K. S. Sethumadhavan
- Country
- India
How it feels
This 1974 Malayalam film tells the story of a woman navigating societal pressures. The plot centers on her struggles and relationships, based on a famous novel. The movie features strong performances from its lead actors.
dramaticemotionalaward-winningheartfeltclassicsocially-consciouspoignantatmospheric
What happens
കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചട്ടക്കാരി. ലക്ഷ്മി, മോഹൻ ശർമ്മ, അടൂർ ഭാസി, സുകുമാരി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം പമ്മന്റെ പ്രസിദ്ധമായ അതേ നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി രചിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രവും ഇതായിരുന്നു ലക്ഷ്മിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, അടൂർ ഭാസിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങിയവ ലഭിച്ചു , മികച്ച ഫീച്ചർ ഫിലിമിനുള്ള ഫിലിംഫെയർ പുരസ്കാരവും. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് തിരക്കഥാകൃത്ത് പത്മന് ലഭിച്ചു. ബാംഗളൂർ തീയേറ്ററിൽ 40 ആഴ്ചകൾ തുടർച്ചയായി റൺ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പ്രശസ്ത ഗായകൻ ജി ദേവരാജൻ സംഗീത സംവിധാനം നിർവ്വഹിച്ച എല്ലാ ഗാനങ്ങളും തൽക്ഷണം വിജയിച്ചിരുന്നു. 2012-ൽ സുരേഷ് കുമാറിന്റെ നിർമിച്ചു രേവതി കലാമന്ദിറിന്റെ ബാനറിൽ സന്തോഷ് സേതുമാധവന്റെ സംവിദാനത്തിൽ ഈ ചിത്രം പുനര്നിര്മിച്ചു (from Wikipedia, CC BY-SA)
More like this
- Rajahamsam (1974)
- Angathattu (1974)
- Nagaram Sagaram (1974)
- Sapamoksham
- Sapthaswaragal (1974)
- Chanchala (1974)
- Aashiana (1974)
- Thirumangalyam (1974)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…