ദ് ബർത്ത് ഓഫ് ഏ നേഷൻ

- Directed by
- D. W. Griffith
How it feels
This 1915 American silent film is about the aftermath of the American Civil War and its impact on society. It follows two families and their experiences during the war and Reconstruction era.
groundbreakingcontroversialepic-scalevisually innovativemelodramaticdatedpolitically chargedtechnically ambitious
What happens
ഡി. ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത വിഖ്യാതമായ ഒരു ചലച്ചിത്രമാണ് ദ് ബർത്ത് ഓഫ് ഏ നേഷൻ.1915 ലാണ് ഈ അമേരിയ്ക്കൻ ചിത്രം പ്രദർശനത്തിനെത്തിയത്. സൈദ്ധാന്തികമായും, സിനിമയുടെ വ്യാകരണത്തെപ്പറ്റിയും ഈ ചലച്ചിത്രം ധാരാളം സാദ്ധ്യതകൾ മുന്നോട്ടു വച്ചു..തോമസ് ഡിക്സൺ ജൂനിയറിന്റെ ക്ലാൻസ്മാൻ എന്ന കൃതിയെ അധികരിച്ചാണ് ഈ ചിത്രം നിർമ്മിയ്ക്കപ്പെട്ടിട്ടുള്ളത്.അമേരിയ്ക്കൻ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ സാമൂഹ്യ ഗതിവിഗതികളും ആണ് ഈ ചലച്ചിത്രത്തിന്റെ പ്രധാന പ്രമേയം. (from Wikipedia, CC BY-SA)
More like this
- The Rights of Man (1915)
- Out of the Ashes (1915)
- The Woman Pays (1915)
- The Heart of Maryland (1915)
- Flame of Passion (1915)
- Pawns of Fate (1915)
- The Golden Claw (1915)
- A War Baby (1915)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…