സിങ്ങ് സ്റ്റ്രീറ്റ്

How it feels
A boy starts a band to impress a girl. The film follows their journey making music in 1980s Dublin.
upbeatnostalgicfeel-goodoptimisticquirkylivelyunderdog
What happens
ജോൺ കാർനി സംവിധാനവും, കൊ-പ്രൊഡ്യൂസും ചെയ്ത ഒരു ഇംഗ്ലീഷ് മ്യൂസിക്കൽ കോമഡി-ഡ്രാമ സിനിമയാണ് സിങ്ങ് സ്റ്റ്രീറ്റ്. ലൂസി ബോയ്ന്ടൺ, മരിയ ഡോയിൽ കെന്നെഡി, ജാക്ക് റെയ്നർ, കെല്ലി തോർന്ട്ടൺ, ഫെർഡിയ വാൽഷ് പീലോ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു പെൺകുട്ടിയ തന്നോട് ചേർക്കാൻ ഒരു കുട്ടി തുടങ്ങുന്ന മ്യൂസിക്കൽ ബാന്റിന്റെ കഥയാണ് സിനിമ. 2016 ജനുവരി 24 ന് സുന്ദൻസ് ഫിലിം ഫെസ്റ്റ്‍വലിൽ വച്ച് ലോക ശ്രദ്ധ നേടി. 2016 മാർച്ച് 17ന് ഐർലാന്റിലാണ് ആദ്യ പ്രദർശനം, പിന്നീട് ഏപ്രിൽ 15ന് യു.എസിലും, മെയ് 20 -ന് യുണൈറ്റഡ് കിണ്ടത്തിലും പ്രദർശിപ്പിച്ചു. (from Wikipedia, CC BY-SA)
More like this
- Sing Street (2016)
- Solo Town
- Face Off (2015)
- The Commitments (1991)
- And Out Comes The Wolf
- Swingin' Together
- Below the Belt (1980)
- Robin and the Hood (2024)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…