രുഗ്മ

How it feels
A family drama unfolds around relationships and conflicts in a traditional setting. The story involves characters navigating personal struggles and societal expectations.
dramaticemotionalseriousconflict-drivenmelodramaticfamily-oriented1980s-style
What happens
റോയൽ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ റോയൽ അച്ചൻകുഞ്ഞ്, ചെറുപുഷ്പം ജോസ് കുട്ടി എന്നിവർ ചേർന്നു നിർമ്മിച്ച് 1983 നവംബർ 29നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് രുഗ്മ. ചന്ദ്രകല എസ്. കമ്മത്തിന്റെ കഥയ്ക്കു തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. മമ്മൂട്ടി, വേണു നാഗവള്ളി, രഘുവരൻ,മേനക, സീമ, സുകുമാരി, രോഹിണി, ശുഭ, ചാരുഹാസൻ, അടൂർ ഭാസി, കുഞ്ചൻ, ടി.ജി. രവി, അടൂർ ഭവാനി, കമലാ കാമേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. (from Wikipedia, CC BY-SA)
More like this
- Ora Amake Bhalo Hote Dilo Na
- Runh (2015)
- Ithu Ente Neethi
- ఇదా ప్రపంచం
- అరుంధతి
- అమ్మా నాగమ్మ
- Korikale Gurralaite
- Muqaam (2022)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…