ശുഭരാത്രി

- Country
- India
How it feels
This Malayalam film is inspired by true events. It follows a married couple as they navigate the rising tide of religious extremism in Kerala.
thoughtfulemotionaldramaticrealisticslow-burnintrospectivesocially aware
What happens
2019 ജൂലൈ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് ശുഭരാത്രി(English:Good Night). വ്യാസൻ കെ.പി. സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ്, അനു സിതാര, സിദ്ദീഖ്, നെടുമുടി വേണു, ശാന്തി കൃഷ്ണ തുടങ്ങിയവർ അഭിനയിച്ചു. അനു സിതാര ആദ്യമായി ദിലീപിനൊപ്പം ചിത്രത്തിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിതാര അഭിനയിച്ചത്.ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ബിജിബാലാണ്.ഒരു യഥാർതഥ സംഭവകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.കേരളത്തിൽ മതത്തിന്റെ പേരിൽ വളർന്നു വരുന്ന തീവ്രചിന്താഗതികളുടെ ആനുകാലിക യാഥാർഥ്യത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. (from Wikipedia, CC BY-SA)
More like this
- Moonwalk (2025)
- പുരുഷാർഥം
- United Kingdom of Kerala (2025)
- ലൈഫ്
- ഭൂഗോളം തിരിയുന്നു
- Machante Maalakha (2025)
- Visudha Mejo (2022)
- Family (2024)
Browse movies and series
press Enter to search by title, your filters still apply · for something by mood, tap Discover
Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers
Loading movies…