ഗബ്ബെ (1996)


The catalogue in 3D
The film shelves have a room of their own that you can walk around in. The cat behind the counter is the AI Catbot, and they pick real films from the same catalogue when you tell them what you feel like watching. Nothing is for sale, here or in there. Go in from here and this film is already out on the counter, with more like it waiting on the shelf next to it.
How it feels
An elderly couple goes to a river to wash a colorful rug. When they spread it on the ground, a young girl named Gabbeh rises from the rug as if by magic. The film follows her story and her family, including an uncle who travels looking for a bride.
dreamlikelyricalgentlemeditativewhimsicalslow-pacedfamily-centeredvisually poetic
What happens
ഗബ്ബെ മൊഹ്സൻ മക്മൽ ബഫ് സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലചിത്രം. 1996കാൻ ചലചിത്രോത്സവം. ൽ ഇത് പ്രദർശിപ്പിക്കപ്പെട്ടു. ഒരിനം പേർഷ്യൻ വിരിയിൽ നിന്നാണ്` ഈ സിനിമയ്ക്ക് അതിന്റെ പേര് ലഭിച്ചത്. വൃദ്ധദമ്പതിമാർ അവരുടെ വർണ്ണവിരിയുമായി അലക്കുന്നതിനായി അരുവിക്കരയിലേക്ക് പോവുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. നിലത്ത് അത് നിവർത്തിയിട്ടപ്പോൾ ഗബ്ബെ എന്നപേരുള്ള ഒരു പെൺകുട്ടി മഹേന്ദ്രജാലത്തിലെന്നപോലെ ആ കംബളത്തിൽ നിന്നും ഉയർന്നു വരുന്നു, . സിനിമ അവളുടെ കഥ പിന്തുടരുന്നു.. അവളുടെ കുടുംബം,ഒരു വധുവിനെത്തേടി സഞ്ചരിക്കുന്ന അമ്മാവൻ-എന്നിവരെയെല്ലാം നാം കാണുന്നു (from Wikipedia, CC BY-SA)
More like this
Gabbeh (1996)
Matilda (1996)
Anastasia (1997)
Secrets & Lies (1996)
To the Ends of Time (1996)
Thooval Kottaram (1996)
Adajya (1996)
Fly Away Home (1996)- More like this film, on a shelf you can walk up to.It's the lit case on the top shelf.